ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകളെ Artha Venture ലക്ഷ്യം വയ്ക്കുന്നു.
Rs 225 കോടി രൂപയുടെ ഫണ്ടാണ് സ്റ്റാർട്ടപ്പുകളെ കാത്തിരിക്കുന്നത്.
25 ലക്ഷം വീതം 40 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കും.
Huddle, IIM Calcutta Innovation Park എന്നിവ പങ്കാളികൾ.
Arthaയുടെ 18 കോടി ഫണ്ട് അക്സസ് ചെയ്യാൻ അവസരം.
ലോകമാകെ 85 സ്റ്റാർട്ടപ്പുകളെ AVF ഫണ്ട് ചെയ്യുന്നു.
AVF ഫണ്ട് ചെയ്തതിൽ 6 യൂണികോണുകളും.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version