ഇക്കഴിഞ്ഞ ആഴ്ച 38 സ്റ്റാർട്ടപ്പുകൾ നേടിയത് 4400 കോടി രൂപ ഫണ്ട്
Cars24, Delhivery, Medikabazaar എന്നിവർ ഫണ്ടിംഗിൽ മുന്നിൽ
ഹെൽത്ത് കെയറിൽ LifeCell സ്റ്റാർട്ടപ് നേടിയത് 255 കോടി രൂപ നിക്ഷേപം
ബിസിനസ്സുകാർക്കുള്ള ബില്ലിംഗ് ആപ് FloBiz 31M ഡോളർ നേടി
റെസ്റ്ററന്റ് ചെയിൻ Wow! Momo റെയ്സ് ചെയ്തത് 111 കോടി
സംരംഭകർക്കുള്ള ബാങ്കിംഗ് പ്ലാറ്റ്ഫോം Chqbook 40 കോടി ഫണ്ട് നേടി
നിക്ഷേപകരിൽ SoftBank, Tencent, DST Global, CREAEGIS എന്നിവരും
CDC Group, Sequoia Capital India എന്നിവരും പ്രമുഖരാണ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version