സ്ത്രീകൾക്കായുളള ഗ്ലോബൽ കരിയർ അഡ്വാൻസ്മെന്റ് പ്ലാറ്റ്ഫോം The Star In Me, 400,000 ഡോളർ സമാഹരിക്കുന്നു

യുഎസ് ആസ്ഥാനമായ MN2P ഹോൾഡിംഗ്സ്, ISB Dlabs എന്നിവയിൽ നിന്ന് 400,000 ഡോളർ സീഡ് ഫണ്ട് നേടി

കേന്ദ്ര സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ സഹകരണത്തോടെയാണ് ധനസമാഹരണം

പ്ലാറ്റ്‌ഫോമിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും കോർ ടീമിനെ ശക്തിപ്പെടുത്തുന്നതിനും ഈ നിക്ഷേപം ഉപയോഗപ്പെടുത്തും

ലീഡർഷിപ്പ് പ്രോഗ്രാമുകൾ, മെന്റർ ലാബുകൾ, നെറ്റ്‌വർക്കിംഗ്, കോച്ചിംഗ് എന്നിവ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു

TSIMന് 65 -ലധികം രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളുണ്ട്

Infosys, Intel, JPMC, Cognizant എന്നിവയുമായി വിവിധ ലീഡർഷിപ്പ് പ്രോഗ്രാമുകളിലും TSIM പ്രവർത്തിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version