ബാംഗ്ലൂരിലെ സ്റ്റാർട്ടപ് Meesho നേടിയത് ഫെയ്സ്ബുക്ക് കോഫൗണ്ടറുടെ ഫണ്ട്
പുതിയ ഫണ്ടിംഗിൽ 4000 കോടിയിലധികം മീശോ നേടി
Facebook നിക്ഷേപിച്ച ഇന്ത്യയിലെ ആദ്യ സ്റ്റാർട്ടപ്പുകൂടിയാണ് Meesho
സോഷ്യൽ കൊമേഴ്സ് സ്റ്റാർട്ടപ്പായ മീശോയുടെ മൂല്യം 4.9 ബില്യൺ ഡോളറായി
ടെക്നോളജി ടീം വിപുലീകരണത്തിന് പുതിയ ഫണ്ട് വിനിയോഗിക്കും
Fidelity Investments, B Capital എന്നിവരാണ് നിക്ഷേപകർ
Facebook കോഫൗണ്ടർ Eduardo Saverin ആണ് B Capital ഉടമ
ഫാഷൻ, ഹോം അപ്ലയൻസസ് ബ്രാൻഡുകളുടെ ഓൺലൈൻ സ്റ്റോറാണ് Meesho
ഇന്ത്യയിലെ റീട്ടെയിൽ സെഗ്മെന്റിലെ 80% ഇപ്പോഴും അസംഘിടതമാണ്
60,000 കോടിയിലധികം വരുന്ന ഈ മേഖല സ്റ്റാർട്ടപ്പുകൾക്ക് വൻ അവസരമാണ്
കോവിഡ് വന്നതോടെ 10 കോടി മാസ ഇടപാടുകളാണ് മീശോ നേടുന്നത്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version