പ്രോഗ്രാമിംഗ്, ഡാറ്റ സയൻസ് എന്നിവയിൽ IIT മദ്രാസ്, രണ്ടു ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നു

വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും തൊഴിലന്വേഷകർക്കും ഡിപ്ലോമ കോഴ്സുകളിൽ‌ ചേരാം

ഈ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം യോഗ്യതാ പരീക്ഷകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും

diploma.iitm.ac.in. ൽ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്

ഡിപ്ലോമ പ്രവേശന യോഗ്യതാ പരീക്ഷ ഡിസംബർ 12 ന് നടത്തും

എട്ട് മാസത്തിനുള്ളിൽ ഒരു ഡിപ്ലോമ പൂർത്തിയാക്കാനാകുമെന്ന് IIT മദ്രാസ്, പറഞ്ഞു

വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും കണ്ടന്റുകൾ ഓൺലൈനിൽ ലഭ്യമാക്കും

പഠിതാക്കളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം അടിസ്ഥാനമാക്കി IIT മദ്രാസ്, 75% വരെ ഫീസ് ഇളവുകൾ വാഗ്ദാനം ചെയ്യുന്നു

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version