ഇന്ത്യയിലെ ആദ്യത്തെ ഡയറക്ട്-ടു-കൺസ്യൂമർ യൂണികോൺ ആയതായി ഫ്രഷ് മീറ്റ് ബ്രാൻഡ് Licious
സീരീസ് G റൗണ്ടിൽ 52 മില്യൺ ഡോളർ സമാഹരിച്ചതായി ഫ്രഷ് മീറ്റ് ആൻഡ് സീഫുഡ് ബ്രാൻഡ് അറിയിച്ചു
IIFL അസറ്റ് മാനേജ്‌മെന്റിന്റെ ലേറ്റ് സ്റ്റേജ് ടെക് ഫണ്ടാണ് ഫണ്ടിംഗ് റൗണ്ട് നയിച്ചത്
Avendus Future Leaders ഫണ്ടും ഫണ്ടിംഗിൽ പങ്കെടുത്തു
ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിന് ശേഷം, ബെംഗളൂരു ആസ്ഥാനമായുള്ള Licious ന്റെ മൂല്യം 1 ബില്യൺ ഡോളറിലധികമാണ്
രാജ്യത്ത് 14 നഗരങ്ങളിൽ പ്രവർത്തനമുളള കമ്പനി കഴിഞ്ഞ വർഷം 500% ത്തിലധികം വളർച്ച കൈവരിച്ചതായി അവകാശപ്പെടുന്നു
ജൂലൈയിൽ, സീരീസ് F ഫണ്ടിംഗ് റൗണ്ടിൽ Temasek, Multiples Private Equity എന്നിവയിൽ നിന്ന് 192 മില്യൺ ഡോളറും കമ്പനി സമാഹരിച്ചിരുന്നു
ആനിമൽ പ്രോട്ടീൻ കാറ്റഗറിയിൽ കൂടുതൽ വൈവിദ്ധ്യാത്മകമായ വളർച്ച കമ്പനി ലക്ഷ്യമിടുന്നു
ഇന്ത്യയിലെ ഡി 2 സി മാർക്കറ്റ് 2025 ഓടെ 100 ബില്ല്യണിലധികം മൂല്യം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version