മലയാളികളുടെ സ്റ്റാർട്ടപ്പിന് Kanaka Polypack വക ഫണ്ട്.
PlantMe Agro Solutions എന്ന അഗ്രിടെക് സ്റ്റാർട്ടപ്പിനാണ് സീഡ് ഫണ്ട് കിട്ടിയത്.
ഹൈഡ്രോപോണിക്സ് ബെയ്സ്ഡ് സ്റ്റാർട്ടപ്പാണ് PlantMe Agro Solutions.
നാച്വുറലായ കെമിക്കലുകൾ ചേരാത്ത ഭക്ഷണം എന്നതാണ് സ്റ്റാർട്ടപ് ലക്ഷ്യമിടുന്നത്.
കമ്പനിയുടെ ഓപ്പറേഷണൽ എക്സ്പാൻഷനു വേണ്ടി ഫണ്ട് ഉപയോഗിക്കും.
Ashwin Ramachandran, Nithin Kumar, Parvathy Sasikumar, Akhila Ramdas എന്നിവരാണ് കോഫൗണ്ടർമാർ വീടുകളിലെ കൃഷിയിലൂടെ ഈ സ്റ്റാർട്ടപ് കൃഷിക്കാരേയും ഉപഭോക്താക്കളേയും ബന്ധിപ്പിക്കുന്നു.
വെള്ളരി, തക്കാളി, കാപ്സിക്കം എന്നിവ തുടക്കത്തിൽ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു.
ഗുണമുള്ള വിത്ത്, Hydroponic Home Kit, ട്രെയിനിംഗ് എന്നിവ ആളുകൾക്ക് നൽകുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version