ഈ വർഷത്തെ മികച്ച വനിതാ സംരംഭകയായി Zivame CEO, അമിഷ ജെയിനെ ആദരിച്ച് കർണാടക സർക്കാർ
കർണാടക മുഖ്യമന്ത്രി Basavaraj Somappa Bommai ആണ് അമിഷ ജെയിനെ ആദരിച്ചത്
FICCI FLO ബംഗലുരു സംഘടിപ്പിച്ച പരിപാടിയിലാണ് കർണാടക മുഖ്യമന്ത്രി ഈ വർഷത്തെ വനിത സംരംഭകയെ പ്രഖ്യാപിച്ചത്
ഉപഭോക്തൃ കേന്ദ്രീകൃതമായ ബ്രാൻഡ് നിർമിക്കുന്ന Zivame യിൽ അമിഷ ജെയിന്റെ പ്രവർത്തനം സ്റ്റാർട്ടപ്പിനെ പുതിയ ഉയരത്തിലെത്തിച്ചുവെന്ന് വിലയിരുത്തി
Arvind Sports Lifestyle ന് നേതൃത്വം നൽകിയിരുന്ന അമിഷ ജെയിൻ 2018ലാണ് Zivame, CEO ആയി ചുമതലയേറ്റത്
2011 ൽ പ്രവർത്തനമാരംഭിച്ച ഓൺലൈൻ Lingerie റീട്ടെയ്ലർ സ്റ്റാർട്ടപ്പാണ് Zivame
5000ത്തിലധികം സ്റ്റൈലും 50 ലധികം ബ്രാൻഡുമായി സ്ത്രീകൾക്കായി വിവിധ പ്രോഡക്ടുകൾ വിപണിയിലെത്തിക്കുന്നു
റിലയൻസ് ഇൻഡ്സ്ട്രീസ് 15% സ്റ്റേക്ക് Zivame യിൽ നേടിയിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version