ഫിൻടെക് സ്റ്റാർട്ടപ്പിന് ഗൂഗിളിന്റെ ഉൾപ്പെടെ 735 കോടി ഫണ്ട്
SME മേഖലയ്ക്ക് ഫണ്ട് നൽകുന്ന നിയോബാങ്ക് സ്റ്റാർട്ടപ്പ് Open ആണ് നിക്ഷേപം നേടിയത്
Temasek, Google, SBI Investment എന്നിവരാണ് നിക്ഷേപകർ
രാജ്യത്തെ 20 ലക്ഷം ചെറുകിട സംംരഭകർക്ക് ബാങ്കിംഗ് സർവ്വീസ് നൽകുന്നു: Open
സൗത്ത് ഈസ്റ്റ് ഏഷ്യ, Europe, US എന്നിവിടങ്ങളിലെ 50 ലക്ഷം കസ്റ്റമേഴ്സാണ് ലക്ഷ്യം
ചെറുകിട സംരഭകരുടെ current account മാനേജ്മെന്റിന് Open സഹായിക്കുന്നു
സ്റ്റാർട്ടപ്പിന് ഈ സെക്ടറിൽ deep domain expertise ഉണ്ടെന്ന് നിക്ഷേപകർ
ബിസിനസ്സ് ബാങ്കിംഗിൽ എല്ലാ സ്റ്റാന്റേർഡ്സും Open പുലർത്തുന്നു: 3one4 Capital (ഇൻവെസ്റ്റർ)

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version