മറ്റ് ബ്രാൻഡുകൾക്ക് ടാറ്റ, വിൽപ്പനയിൽ ഹാരിയർ തകർത്തു! എല്ലാ മോഡലുകളിലും Tata റെക്കോർഡ് സെയിൽ കാഴ്ചവെച്ചു, 53% YoY വളർച്ച ഈ വർഷം രണ്ടാം ക്വാർട്ടറിൽ 83,933 യൂണിറ്റുകളാണ് ടാറ്റ വിറ്റത് Tata Harrier, സഫാരി എന്നിവയുടെ 4505 യൂണിറ്റുകൾ ആണ് സെപ്തംബറിൽ വിറ്റത് ചെനീസ്, കൊറിയൻ കാർ കമ്പനികളെ തകർത്താണ് Tata നേട്ടം കൊയ്യുന്നത് Tata Harrier മൊത്തം 2,821 യൂണിറ്റുകള്‍ സെപ്തംബറിൽ വിറ്റു MG Hector, Hyundai Alcazar എന്നിവയെ Harrier പിന്തള്ളി, വളർച്ച 2.84% മഹീന്ദ്ര XUV700 കഴിഞ്ഞ മാസം 1,370 എണ്ണം വിറ്റ് അഞ്ചാമത് എത്തി Nexon EV, Altroz എന്നിവയും വിൽപ്പനയിൽ മുന്നിലാണ് MG Hector, Jeep Compass എന്നിവയേക്കാൾ Harrier വിപണിയിൽ മികച്ച പ്രതികരണമാണ് നേടുന്നത്