ജനപ്രിയ Ethenic Wear Brand Fabindia വർഷാവസാനത്തിന് മുമ്പ് IPO ഫയൽ ചെയ്യുമെന്ന് Report

IPO വഴി 4,000 കോടി രൂപ വരെ സമാഹരിക്കാനാണ് Fabindia ലക്ഷ്യമിടുന്നത്

പ്രാഥമിക Public ഓഫറിംഗിനായി Fabindia സെബിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഫയൽ ചെയ്യാൻ സാധ്യതയുണ്ട്

അസിം പ്രേംജിയുടെ പ്രേംജി ഇൻവെസ്റ്റ്, Infosys സഹസ്ഥാപകൻ നന്ദൻ നിലേകനി,ആക്‌സെഞ്ചർ ചെയർപേഴ്‌സൺ രേഖ മേനോൻ എന്നിവർ നിക്ഷേപകരാണ്

PI ഓപ്പർച്യുണിറ്റീസ് ഫണ്ട്, Bajaj Holdings & Investment Limited, ആക്‌സിസ് ന്യൂ ഓപ്പർച്യുണിറ്റീസ്,Kotak India അഡ്വാന്റേജ് ഫണ്ട് എന്നിവയും നിക്ഷേപിച്ചിട്ടുണ്ട്

പ്രൊമോട്ടർമാർക്ക് കമ്പനിയിൽ 49 ശതമാനം ഓഹരികളാണ് സ്വന്തമായുളളത്

നിലവിൽ ഫാബ്ഇന്ത്യയുടെ വിൽപ്പനയുടെ 10-15 ശതമാനം ഇ-കൊമേഴ്‌സ് ബിസിനസിൽ നിന്നാണ് ലഭിക്കുന്നത്

Store Network വിപുലീകരിക്കുന്നതിനും E-Commerce Platform സ്കെയിൽ ചെയ്യുന്നതിനുമായി 250 കോടി രൂപ മൂലധനസമാഹരണം കമ്പനി ലക്ഷ്യമിടുന്നു

Organic ഭക്ഷണം വിളമ്പുന്ന Fabcafe, Personal Care Range Fabessentials എന്നിവയും കമ്പനിയുടെ പുതിയ സേവനങ്ങളിൽ പെടുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version