വരുമാനം അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ വാല്യു-E-Commerce പ്ലാറ്റ്ഫോമായ Snapdeal IPOയ്ക്ക് തയ്യാറെടുക്കുന്നു

1,250 കോടി രൂപയുടെ പുതിയ ഓഹരികളും 30.77 മില്യൺ ഓഹരികളുടെ Offer Sale ആയിരിക്കും IPOയിൽ ഉണ്ടാകുക

സ്‌നാപ്ഡീലിന്റെ സ്ഥാപകരായ Kunal Bahl -ഉം Rohit Bansal-ഉം IPOയിൽ തങ്ങളുടെ കൈവശമുള്ള ഓഹരി വിൽക്കുന്നില്ലെന്നാണ് Report

നിക്ഷേപകരായ Blackrock, Temasek, eBay, Intel Capital, Nexus Venture Partners, Tybourne, RNT Associates, Premji Invest എന്നിവയും ഷെയറുകൾ വിൽക്കില്ല

ഇഷ്യൂവിൽ നിന്നുള്ള വരുമാനം Logistics ശൃംഖല വികസിപ്പിക്കാനും കമ്പനിയുടെ Tech Infrastructure മെച്ചപ്പെടുത്താനും ഉപയോഗിക്കും

Google Playstore 200 ദശലക്ഷത്തിലധികം App ഇൻസ്റ്റാലേഷനുകൾ ഉള്ള SnapDeal മികച്ച നാല് Online Shopping ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്

സ്നാപ്ഡീലിന്റെ 86 ശതമാനത്തിലധികം ഓർഡറുകളും Metro നഗരങ്ങൾക്ക് പുറത്ത് നിന്നാണ് ലഭിക്കുന്നത്

Snapdeal-ൽ വിൽക്കുന്ന 95 ശതമാനത്തിലധികം ഉൽപ്പന്നങ്ങളുടെ വിലയും 1,000 രൂപയിൽ താഴെയാണ്

Snapdeal-ന്റെ Delivery യൂണിറ്റുകൾ കഴിഞ്ഞ രണ്ട് പാദങ്ങളിലായി 86.3 ശതമാനം വളർച്ച കൈവരിച്ചു

റെഡ്‌സീർ റിപ്പോർട്ട് അനുസരിച്ച്, 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ലൈഫ് സ്റ്റൈൽ റീട്ടെയിൽ വിപണിയുടെ മൊത്തം വിപണി മൂല്യം 88 ബില്യൺ ഡോളറായിരുന്നു

റെഡ്‌സീറിന്റെ അഭിപ്രായത്തിൽ, മൊത്തത്തിലുള്ള Online Shoppers 2021 സാമ്പത്തിക വർഷത്തിലെ 150 ദശലക്ഷത്തിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിൽ 350 ദശലക്ഷമായി വളരും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version