Global Chip Shortage പരിഹാരമായി രാജ്യത്ത് Chip Manufacturing പ്രോത്സാഹിപ്പിക്കാനുളള പദ്ധതികളുമായി Central Governmnt
അടുത്ത 2-3 വർഷത്തിനുള്ളിൽ അർദ്ധചാലക Chip-കൾ നിർമ്മിക്കാനുള്ള നയം കേന്ദ്രം പദ്ധതിയിടുന്നു
കുറഞ്ഞത് ഒരു ഡസൻ Semi Conductor നിർമാതാക്കൾ രാജ്യത്ത് Factories സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി Central Minister Ashwini Vaishnaw
Production Linked Incentives Scheme കീഴിൽ January 1 മുതൽ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്നും Minister അറിയിച്ചു
അടുത്ത 6 വര്‍ഷത്തിനുള്ളില്‍ അര്‍ധചാലക നിർമാണത്തിന് 76,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്
3-4 മാസത്തിനുള്ളിൽ സംയുക്ത അർദ്ധചാലക യൂണിറ്റുകൾക്കും Design, Packaging കമ്പനികൾക്കും അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി Minister പറഞ്ഞു
രണ്ട് അർദ്ധചാലകങ്ങളും രണ്ട് Display Fab യൂണിറ്റുകളും സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ 50 ശതമാനം വരെ Government നൽകും
Thailand Semi-Conductor Manufacturing കമ്പനിയും Samsung അടക്കമുളളവയുമായി ചർച്ചകൾ തുടരുകയാണ്
നിലവിൽ, India മിക്കവാറും എല്ലാ അർദ്ധചാലക ആവശ്യത്തിനും വിദേശ നിർമ്മാതാക്കളെയാണ് ആശ്രയിക്കുന്നത്
Semi-Conductor ചിപ്പുകളുടെ Global Shortage Smartphone മുതൽ Car-കൾ വരെയുളള വ്യവസായത്തെ ബാധിച്ചിട്ടുണ്ട്
Type above and press Enter to search. Press Esc to cancel.