Hero Cycles രണ്ട് Electric Mountain ബൈക്കുകൾ അവതരിപ്പിച്ചു

Hero സൈക്കിൾസിന്റെ E-Cycle വിഭാഗമായ Hero Electro Electric Mountain ബൈക്കുകൾ F2i, F3i എന്നിവ പുറത്തിറക്കി

39,999 രൂപയും 40,999 രൂപയും വിലയുളള ബൈക്കുകൾ നഗര, Off-Road യാത്രക്ക് അനുയോജ്യമാണ്

Bluetooth Smartphone Connectivity-യുമായാണ് ബൈക്കുകൾ വരുന്നത്

സാഹസികതയും വിനോദവും കായികക്ഷമതയും ആഗ്രഹിക്കുന്ന യുവയാത്രികരെയാണ് മൗണ്ടൻ ബൈക്കുകൾ ലക്ഷ്യമിടുന്നത്

MTB ഫ്രെയിമോടുകൂടിയ India-യിലെ ആദ്യത്തെ Connected E-സൈക്കിളുകളാണ് ഈ ബൈക്കുകളെന്ന് Hero Electro അറിയിച്ചു

ഏഴ് ഗിയറുകളുളള ഈ മൗണ്ടൻ ബൈക്കുകൾക്ക് ഒറ്റ ചാർജിൽ 35 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും

100 MM സസ്‌പെൻഷൻ, ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകൾ, RFID ബൈക്ക് ലോക്ക്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയവയുണ്ട്

F2i, F3i ഇലക്ട്രിക്-MTB-കളിൽ 6.4Ah IP67 Rated ബാറ്ററിയും ഉയർന്ന Torque 250W BLDC മോട്ടോറും സജ്ജീകരിച്ചിരിക്കുന്നു

F2i, F3i എന്നിവ ഹീറോ ലെക്‌ട്രോയുടെ 600 ഡീലർമാരുടെ ശൃംഖലയിലും ഓൺലൈനിലും ലഭ്യമാകും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version