E-സ്‌കൂട്ടറുകൾക്കായി Ola അവതരിപ്പിക്കുന്ന Hyper Charger 6 മാസത്തേക്ക് സൗജന്യമായിരിക്കുമെന്ന് CEO Bavish Aggarwal

ഈ ഹൈപ്പർചാർജറുകൾ വഴി ഉപഭോക്താക്കൾക്ക് E-Scooter ചാർജ് ചെയ്യാം, June വരെ ഇത് സൗജന്യമായിരിക്കും

400 നഗരങ്ങളിലായി 100,000-ലധികം Charging Point-കളാണ് Ola Hyper Charger Network

ആദ്യഘട്ടം 100 നഗരങ്ങളിലായി 5,000 Charging പോയിന്റുകൾ സ്ഥാപിക്കുന്നു

BPCL പമ്പുകളിലും പാർപ്പിട സമുച്ചയങ്ങളിലുമായി അടുത്ത വർഷത്തോടെ 4000+ പോയിന്റുകൾ ലക്ഷ്യമിടുന്നു

മാളുകൾ, IT പാർക്കുകൾ, ഓഫീസ് കോംപ്ലക്സുകൾ, കഫേകൾ തുടങ്ങിയിടങ്ങളിലെല്ലാം ചാർജ്ജിംഗ് ഉറപ്പാക്കും

75 കിലോമീറ്റർ പരിധിയിൽ ഒല സ്‌കൂട്ടറിന് 18 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യാൻ കഴിയും

Ola Home Charger സാധാരണ Wall Socket plug ചെയ്‌ത് വീട്ടിൽ ചാർജ് ചെയ്യാനുള്ള സൗകര്യവും നൽകും

Ola E-സ്കൂട്ടറുകളായ S1, S1 Pro എന്നിവയുടെ വിതരണം ആരംഭിച്ച് ദിവസങ്ങൾക്കുളളിലാണ് Charging Network വികസനം

Charging Infrastructure വർദ്ധിപ്പിക്കാനാണ് നഗരങ്ങളിലുടനീളം Hyper Charger Networkസ്ഥാപിക്കുന്നത്

Exit mobile version