ജനറൽ മോട്ടോഴ്‌സ് സെൽഫ് ഡ്രൈവിംഗ് ഇലക്ട്രിക് കൺസെപ്റ്റ് കാർ അവതരിപ്പിച്ചു

ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ആണ് ആഡംബര ബ്രാൻഡായ കാഡിലാക്കിൽ നിന്നുളള മോഡൽ അവതരിപ്പിച്ചത്

ജി‌എമ്മിന്റെ ഭൂരിഭാഗ ഉടമസ്ഥതയിലുള്ള ക്രൂയിസുമായി സഹകരിച്ചാണ് ഈ സെൽഫ് ഡ്രൈവിംഗ് വാഹനം വികസിപ്പിച്ചെടുക്കുന്നത്

ഈ ദശകത്തിന്റെ മധ്യത്തോടെ പേഴ്സണൽ ഓട്ടോണമസ് വെഹിക്കിളുകൾ വിപണിയിലെത്തിക്കാൻ GM പദ്ധതിയിടുന്നു

ഇന്നർസ്പേസ് എന്ന് വിളിക്കുന്ന സെൽഫ് ഡ്രൈവിംഗ് കാറിനെ രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ലക്ഷ്വറി കൂപ്പെ എന്നാണ് കമ്പനി വിശേഷിപ്പിച്ചത്

2023-ൽ Chevrolet Silverado ഇലക്ട്രിക് പിക്കപ്പ്, BrightDrop കൊമേഴ്‌സ്യൽ വെഹിക്കിൾ ശ്രേണി എന്നിവയുൾപ്പെടെ EV പോർട്ട്‌ഫോളിയോയിൽ പദ്ധതിയിടുന്നു

രണ്ട് പുതിയ ഷെവർലെ ക്രോസ്ഓവറുകൾ,Equinox EV, അൽപ്പം വലിയ Blazer EV എന്നിവയും 2023-ൽ പുറത്തിറക്കുമെന്ന് GM CEO Mary Barra പറഞ്ഞു

2023-ൽ മറ്റൊരു പുതിയ EV ആയ കാഡിലാക് സെലെസ്റ്റിക്ക് അൾട്രാ ലക്ഷ്വറി സെഡാനിൽ അരങ്ങേറും

ഡ്രൈവർ അസിസ്റ്റൻസിനായി അൾട്രാ ക്രൂയിസിൽ ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ റൈഡ് കമ്പ്യൂട്ട് പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്ന് Barra പറഞ്ഞു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version