Hospitality Startup-App OYO Public ഓഫറിംഗിലൂടെ 9 ബില്യൺ ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

ഒയോയുടെ Initial Public ഓഫറിൽ പ്രൈമറി, സെക്കൻഡറി സ്റ്റോക്കുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

Startup, 12 ബില്യൺ ഡോളറിൽ താഴെയാണ് Valuation ലക്ഷ്യമിടുന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ

Paytm-ന്റെ ലിസ്റ്റിംഗിന് ശേഷമുള്ള ഏറ്റവും വലിയ IPO ആയിരിക്കും SoftBank പിന്തുണയുള്ള Oyo Rooms IPO

ഇക്വിറ്റിയുടെ ഏകദേശം 47 ശതമാനം കൈവശം വച്ചിരിക്കുന്ന SoftBank ഒരു ശതമാനം ഓഹരികൾ വിൽക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു

കമ്പനിയിലെ മറ്റ് പ്രധാന നിക്ഷേപകർ Sequoia Capital, ലൈറ്റ്‌സ്പീഡ് വെഞ്ചേഴ്‌സ്, ഗ്രീനോക്‌സ് ക്യാപിറ്റൽ മാനേജ്‌മെന്റ് എന്നിവയാണ്

അവരാരും നിർദിഷ്ട ഐപിഒയിൽ തങ്ങളുടെ ഓഹരികൾ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് റിപ്പോർട്ട്

28 കാരനായ റിതേഷ് അഗർവാളാണ് 2013-ൽ ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനി സ്ഥാപിച്ചത്

COVID കാലത്ത് നിയന്ത്രണങ്ങൾ കാരണം കമ്പനിക്ക് വൻ നഷ്ടം നേരിട്ടിരുന്നു,ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു

2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി 3,930 കോടി രൂപയുടെ വരുമാന നഷ്ടം രേഖപ്പെടുത്തി

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version