Knowledge Best Economy എന്ന ലക്ഷ്യത്തിൽ Artificial Intelligence വിജയകരമായി പ്രാവർത്തികമാക്കി UAE

Health സംരക്ഷണം, Education, Traffic, Public Security എന്നിവയിൽ Artificial Intelligence Dubai Government പ്രാധാന്യം നൽകുന്നുണ്ട്

ഈ മേഖലകളിൽ Algorithm, Data Sharing, Artificial Intelligence സംയോജനം എന്നിവ ഇതിനകം വിന്യസിച്ചുകൊണ്ടിരിക്കുകയാണ്

സാമ്പത്തിക വളർച്ചക്ക് ഊർജ്ജം പകരുന്ന ഘടകമായി Data മാറിയിരിക്കുന്നതായി വിലയിരുത്തൽ

Government സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുളള Smart Dubai Office, AI, Blockchain എന്നിവ പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നു

മാറ്റങ്ങൾക്കിടയിലും ഡിജിറ്റൽ സുരക്ഷ ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നുവെന്ന് Telecommunications Regulatory Authority ഡയറക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരി

ഡിജിറ്റൽ പരിവർത്തന പദ്ധതികൾക്ക് ധാർമ്മികവും മാനുഷികവുമായ മാനം നൽകാനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ സ്വകാര്യമേഖലയും സജീവമായി പങ്കെടുക്കണമെന്ന് അൽ മൻസൂരി

ഡിജിറ്റലൈസേഷനിലേക്കുള്ള സമഗ്രമായ മാറ്റത്തിന് Digital Dubai അതോറിറ്റിയുടെ സംരംഭമായ Digital Dubai അവതരിപ്പിച്ചിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version