രാജ്യത്ത് Digital Currency പ്രാബല്യത്തിൽ വരുമെന്ന് Finance Minister Nirmala Sitharaman

ബ്ലോക്ക്ചെയിനും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് Digital രൂപ വിതരണം ചെയ്യും

2022-23 മുതൽ Digital രൂപയുടെ വിതരണം RBI നടപ്പാക്കും

‍Digital ആസ്തികളുടെ ഇടപാടിൽ നികുതി ഏർപ്പെടുത്തുമെന്നും ധനമന്ത്രി

ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിൽ നിന്നുള്ള വരുമാനത്തിന് 30% നികുതി നൽകണം

ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ‍ഡിജിറ്റൽ ഇടപാടുകൾക്ക് 1% TDS ഈടാക്കും

വെർച്വൽ Digital Asset സ്വീകരിക്കുന്നവർക്ക് നികുതി ചുമത്തും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version