ഡൽഹി വിമാനത്താവളം T1 അറൈവൽ ടെർമിനൽ വിപുലീകരണം പൂർത്തിയാക്കി

പുതിയ ആഗമന ടെർമിനൽ 8,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നു

കൂടാതെ നാല് പുതിയ ബാഗേജ് റിക്ലെയിം കറൗസലുകൾ സജ്ജീകരിച്ചിട്ടുണ്ട്

ടെർമിനൽ കപ്പാസിറ്റി പ്രതിവർഷം 100 ദശലക്ഷം യാത്രക്കാരായി വർദ്ധിക്കും

മൊത്തം എയർസൈഡ് കപ്പാസിറ്റി 140 ദശലക്ഷമായി ഉയരും

നിലവിൽ,ടെർമിനൽ ശേഷി 60 ദശലക്ഷവും എയർസൈഡ് കപ്പാസിറ്റി 100 ദശലക്ഷവും

LEED സ്റ്റാൻഡേർഡിന്റെ ഭാഗമായി ഇത് ഒരു ഗ്രീൻ ബിൽഡിംഗായി നിർമ്മിച്ചിരിക്കുന്നു

മീറ്റ് ആൻഡ് ഗ്രീറ്റ് സോൺ, ലാൻഡ്‌സ്‌കേപ്പിംഗ്, ഭക്ഷണ പാനീയങ്ങൾക്കുള്ള കിയോസ്‌കുകൾ

റീട്ടെയിൽ, വിപുലീകരിച്ച പാർക്കിംഗ് ഏരിയ എന്നിവ പുതിയ ടെർമിനലിന്റെ ഭാഗമാണ്

T1 ലെ പുതിയ ആഗമന ടെർമിനലിന് ബാഗേജ് ബെൽറ്റുകൾക്കിടയിൽ വലിയ ഇടവുമുണ്ട്

നിലവിൽ, ഇൻഡിഗോയും സ്‌പൈസ്‌ജെറ്റും മാത്രമാണ് പഴയ T1 ടെർമിനൽ ഉപയോഗിക്കുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version