Keep business values; investors will seek for you!

എന്‍ട്രപ്രണര്‍ എന്നും ലക്ഷ്യം വയ്‌ക്കേണ്ടത് വാല്യു ക്രിയേഷനിലാണ്. ബ്രാന്‍ഡിലായാലും ഫിനാന്‍ഷ്യല്‍ ഗ്രോത്തിലായാലും വാല്യു ക്രിയേഷനാണ് പ്രധാനം. ഓരോരുത്തരുടെയും എക്സ്‌പേര്‍ട്ടൈസും കഴിവും ഉപയോഗിച്ച് മൂല്യം ഉണ്ടാക്കുമ്പോള്‍ മാത്രമാണ് പ്രൊഡക്ടായാലും സര്‍വ്വീസായാലും കൂടുതല്‍ ആകര്‍ഷണമാകുന്നത്. ഇന്‍വെസ്റ്റ്മെന്റിനായാലും അക്യുസിഷനായാലും ഒരാള്‍ പണം മുടക്കുമ്പോള്‍ ശ്രദ്ധിക്കുന്ന പ്രധാന കാര്യവും ഇതാണ്.

ഫ്യൂച്ചര്‍ പ്രോഫിറ്റ് ലക്ഷ്യം വെയ്ക്കുമ്പോഴും ബിസിനസിന് വാല്യു ഇല്ലെങ്കില്‍ എക്‌സിസ്റ്റന്‍സ് ഉണ്ടാകില്ല. ഈ വാല്യു ക്രിയേഷന്‍ മെഷര്‍ ചെയ്യാന്‍ സിസ്റ്റം ഉണ്ടാകണം. എങ്കില്‍ മാത്രമേ കൃത്യമായി അനലൈസ് ചെയ്ത് മുന്നോട്ടുപോകാന്‍ കഴിയുകയുളളൂ. എന്‍ട്രപ്രണര്‍ ക്രിയേറ്റ് ചെയ്യുന്ന ബിസിനസ് വാല്യുവില്‍ പാര്‍ട്ടിസിപ്പേറ്റ് ചെയ്യാനും സപ്പോര്‍ട്ട് ചെയ്യാനും വരുന്നവരാണ് ഇന്‍വെസ്‌റ്റേഴ്‌സ്.

പ്രൊഡക്ട് നിഷ് ഏരിയയിലാണെങ്കില്‍ അതിന് ഡിമാന്‍ന്റുണ്ട്. ഇന്‍വെസ്റ്റ്മെന്റ് കിട്ടാന്‍ കൂടുതല്‍ സാധ്യതയുമുണ്ട്. ട്രെന്‍ഡിംഗ് ടെക്നോളജി നന്നായി അറിഞ്ഞിരിക്കണമെന്നുള്ളതാണ് മറ്റൊന്ന്. ക്ലൗഡ് സര്‍വീസ്, മൊബൈല്‍ ടെക്നോളജി, ബ്‌ളോക് ചെയിന്‍ തുടങ്ങി ഏത് മേഖലയാണ് ട്രെന്‍ഡിംഗായി മാറിക്കൊണ്ടിരിക്കുന്നതെന്ന് അറിഞ്ഞ് അതില്‍ വേണം ഫോക്കസ് ചെയ്യാന്‍.

An entrepreneur should always focus on value creation. Where is in brand or financial growth, value creation is very important. Whether it is a product or service, the business turns worthwhile only after someone makes its value through expertise and skills. Watch this video…

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version