Failure makes you a better entrepreneur – Dr M. Beena I.A.S.

എന്‍ട്രപ്രണര്‍ഷിപ്പിലെ ഫെയിലിയര്‍ സ്റ്റേജിനെ ഭയപ്പാടോടെ കാണുന്നവരാണ് നമ്മുടെ യുവസമൂഹം. എന്നാല്‍ ജീവിതത്തില്‍ ഉയരാന്‍ സഹായിക്കുന്ന ലേണിംഗ് ആണ് ആ പരാജയപാഠങ്ങള്‍ നല്‍കുന്നതെന്നാണ് കെഎസ്‌ഐഡിസി എംഡി ഡോ. ബീന പറയുന്നത്.സംരംഭക പരീക്ഷണങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഒരു വ്യക്തിയെ ഷെയ്പ് ചെയ്യുന്നത് ആ അനുഭവങ്ങളും എക്‌സ്പീരിയന്‍സുമാണെന്ന് ഡോ. എം ബീന ചൂണ്ടിക്കാട്ടി. എന്‍ട്രപ്രണര്‍ഷിപ്പില്‍ വിജയമോ പരാജയമോ അല്ല, ആശയവും പാഷനും ഉണ്ടെങ്കില്‍ മുന്നോട്ടു പോകണമെന്നും അതിന് വേണ്ടി ഏതറ്റം വരേയും പരിശ്രമിക്കണമെന്നും ഡോ. എം ബീന കൂട്ടിച്ചേര്‍ത്തു. സംസ്ഥാന യുവജനക്ഷേമബോര്‍ഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കീ സമ്മിറ്റില്‍ യുവ ഓണ്‍ട്രപ്രണേഴ്‌സുമായി സംസാരിക്കുകയായിരുന്നു ഡോ.എം.ബീന.

Failure is not an undertaker, and success can come only from failure, said Dr M. Beena I.A.S., M.D., KSIDC. She was addressing the delegates and early-stage entrepreneurs who attended KEY Summit 2018, a Kerala State Youth Welfare Board Initiative to promote entrepreneurship and create thriving startups and SMEs across the state. The event was held at Tagore Theater, Trivandrum.We must realize that “the time is always right to do what is right.” Never live with the regret of not taking the risk when you had the chance. Experience is the best teacher and the worst experiences help learn the best lessons.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version