Unicorn Ventures invests in Kerala-based Inntot Technologies

കേരള സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി Unicorn India Ventures. കൊച്ചി ആസ്ഥാനമായ Inntot Technologies ലാണ് നിക്ഷേപം നടത്തിയത്. നെക്സ്റ്റ് ജനറേഷന്‍ ഡിജിറ്റല്‍ മീഡിയ റിസീവര്‍ സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പാണ് Inntot Technologies.
ഹൈടെക് ടെസ്റ്റിംഗ് എക്യുപ്‌മെന്റുകള്‍ക്കും മാര്‍ക്കറ്റിംഗിനും പണം വിനിയോഗിക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ Unicorn India Ventures നടത്തുന്ന ആറാമത്തെ നിക്ഷേപമാണിത്.

Share.

Comments are closed.

Exit mobile version