Samsung to produce 120 million smartphones a year, watch today's start updates

ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ഫാക്ടറി ഇനി ഇന്ത്യയില്‍

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ഫാക്ടറി സാംസങ്ങ് നോയ്ഡയില്‍ തുടങ്ങി

135 ഏക്കറിലുള്ള ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗത്ത്‌കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയ്യും ഉദ്ഘാടനം ചെയ്തു

പുതിയ ഫാക്ടറി വരുന്നതോടെ സാംസങ്ങ് പ്രൊഡക്ഷന്‍ 12 കോടി കവിയും

Share.

Comments are closed.

Exit mobile version