Ed Tech Startup Byju's acquires Math Adventures- Watch today's Startupdate

ബംഗലൂരു സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് Byju’s. കുട്ടികള്‍ക്ക് Math learning പ്ലാറ്റ്‌ഫോം ഒരുക്കുന്ന Math Adventures നെയാണ് ഏറ്റെടുത്തത്. ബൈജൂസിന്റെ പ്രീ സ്‌കൂള്‍ പ്രൊഡക്ട് ഡെവലപ്പ് ചെയ്യാന്‍ സഹായിക്കുമെന്ന് സിഇഒ ബൈജു രവീന്ദ്രന്‍. ബൈജൂസ് നടത്തുന്ന നാലാമത്തെ അക്യുസിഷനാണിത് . കഴിഞ്ഞ വര്‍ഷം TutorVista, Edurite, Vidyartha തുടങ്ങിയ പ്രൊഡക്ടുകളാണ് ഏറ്റെടുത്തത്

Share.

Comments are closed.

Exit mobile version