Accenture invites entries from Indian students for its Innovation Challenge

വിദ്യാര്‍ത്ഥികള്‍ക്കായി Accenture Innovation Challenge. ഓഗസ്റ്റ് 12 വരെ ഐഡിയകള്‍ സഹിതം എന്‍ട്രികള്‍ നല്‍കാം . 18 വയസിന് മുകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് ചലഞ്ചില്‍ പങ്കെടുക്കാം. 1,50,000 രൂപ വരെ ഗ്രാന്റ് പ്രൈസ്, അഞ്ച് കാറ്റഗറികളിലായി പ്രൈസുകള്‍ . വിശദ വിവരങ്ങള്‍ക്ക് accentureinnovationchallenge.com സന്ദര്‍ശിക്കുക

Share.

Comments are closed.

Exit mobile version