സോഷ്യലി റിലവന്റായ വിഷയങ്ങളില്‍ ഇന്നവേറ്റീവ് സൊല്യൂഷനുകള്‍ തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും പേടിഎം ബില്‍ഡ് ഫോര്‍ ഇന്ത്യയും ചേര്‍ന്ന് കൊച്ചിയില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 4 നും 5 നുമാണ് 24 മണിക്കൂര്‍ നീളുന്ന Hack For Tommorow പ്രൊഡക്ട് ഡെവലപ്പ്‌മെന്റ് കോംപെറ്റീഷന്‍ നടക്കുന്നത്. എറണാകുളം കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലാണ് പ്രോഗ്രാം.
സീറോ കാര്‍ബണ്‍ റവല്യൂഷന്‍, എനര്‍ജി കണ്‍സര്‍വേഷന്‍, വുമണ്‍ ഹെല്‍ത്ത്, കുട്ടികള്‍ക്കായി സുരക്ഷിത സൈബര്‍ സ്‌പെയ്‌സ്, കൃഷി, പ്രകൃതിക്ഷോഭങ്ങള്‍ നേരിടാനുളള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് സൊല്യൂഷനുകള്‍ക്കായി ഹാക്കത്തോണില്‍ മുന്നോട്ടുവെയ്ക്കുന്നത്. ഇന്നവേഷനും മാര്‍ക്കറ്റബിലിറ്റിയും ഉള്‍പ്പെടെയുളള ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ജഡ്ജ് ചെയ്യുക.
പേടിഎം ബില്‍ഡ് ഫോര്‍ ഇന്ത്യയാണ് പ്രൈസ് മണി സ്‌പോണ്‍സര്‍ ചെയ്യുന്നത്. 20,000 രൂപയാണ് ഫസ്റ്റ് പ്രൈസ്, രണ്ടാം സ്ഥാനക്കാര്‍ക്ക് 7,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയും പ്രൈസ് മണിയായി ലഭിക്കും.
To find an innovative solution for socially relevant problems in society, Kerala Startup Mission and Paytm build for India, conduct Hackathon in Kochi. A 48 -hr rigorous product development competition ‘Hack For Tomorrow’, will be held on 4th and 5th August at Kinfra Hitech Park, Kalameserry, Kochi.
Zero Carbon Revolution, Sustainable Energy Conservation, Women Health and Hygiene, Safe Cyberspace for children, Innovations and Aid in Agriculture, and Tackling Natural Disasters are the theme of the competition.
The products will be judged on the marketability scope and innovation. Winners will be awarded with prize money of Rs 20,000, 7000 and 3000 for 1st, 2nd and 3rd positions respectively.The prize money is sponsored by Paytm build for India