Sachin Bansal plans up to 1 billion VC fund for startups

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് VC ഫണ്ടുമായി സച്ചിന്‍ ബന്‍സാല്‍. ഫ്‌ളിപ്പ്കാര്‍ട്ട് കോ ഫൗണ്ടറും സിഇഒയുമായിരുന്നു സച്ചിന്‍ ബന്‍സാല്‍. വാള്‍മാര്‍ട്ട് സ്വന്തമാക്കിയതിന് പിന്നാലെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നു. സ്റ്റാര്‍ട്ടപ്പുകളെ ഫോക്കസ് ചെയ്ത് 1 ബില്യന്‍ ഡോളറിന്റെ VC ഫണ്ടിനാണ് പദ്ധതിയിടുന്നത്.

Share.

Comments are closed.

Exit mobile version