പെപ്‌സിക്കോയുടെ ഇന്ദ്രനൂയി സിഇഒ സ്ഥാനത്ത് നിന്ന് മാറും, പെപ്‌സിക്കോയുമായുള്ള 12 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായി
Ramon Laguarta പെപ്‌സിക്കോയുടെ പുതിയ സിഇഒ
പെപ്‌സിക്കോ ഗ്ലോബല്‍ ഓപ്പറേഷന്‍സില്‍ സജീവമാണ് Ramon Laguarta
1994ല്‍ പെപ്‌സിക്കോയിലെത്തിയ ഇന്ദ്രനൂയി 2004ലാണ് സിഇഒ ആയി നിയമിതയായത്