Shadowfax ല്‍ നിക്ഷേപവുമായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IFC)

Shadowfax ല്‍ നിക്ഷേപവുമായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IFC)

ബംഗലൂരു ആസ്ഥാനമായ ബിടുബി ലൊജിസ്റ്റിക്‌സ് സ്്റ്റാര്‍ട്ടപ്പാണ് Shadowfax Technologies

പ്രൈവറ്റ് സെക്ടര്‍ നിക്ഷേപങ്ങള്‍ക്കായുളള ലോകബാങ്ക് സ്ഥാപനമാണ് IFC

നേരത്തെ സീരീസ് സി റൗണ്ടില്‍ Shadowfax 22 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്തിരുന്നു

Share.

Comments are closed.

Exit mobile version