Workshop on Business Valuation-Watch today's Startupdate

ബിസിനസ് വല്യുവേഷനില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക സെഷന്‍. സെപ്തംബര്‍ 28 ന് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ KSUM മീറ്റപ്പ് കഫെയിലാണ് പരിപാടി. Artha Venture Fund പാര്‍ട്ണര്‍ Vinod Keni സെഷന്‍ നയിക്കും. സ്റ്റാര്‍ട്ടപ്പ് വാല്യുവേഷനുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ ഉള്‍പ്പെടെ വിശദീകരിക്കും.

Share.

Comments are closed.

Exit mobile version