ടെക്‌നോപാര്‍ക്കില്‍ 2.5 ബില്യന്‍ രൂപയുടെ നിക്ഷേപവുമായി Flytxt. ടെക്‌നോപാര്‍ക്കില്‍ കമ്പനിയുടെ R&D ഫെസിലിറ്റി വിപുലപ്പെടുത്താനാണ് നിക്ഷേപം. AI, ഡാറ്റാ അനലിറ്റിക്‌സ്, മാര്‍ക്കറ്റിങ് ഓട്ടോമേഷന്‍ എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്ത ഡച്ച് കമ്പനിയാണ് Flytxt. ജീവനക്കാരുടെ എണ്ണം വൈകാതെ 500 ലെത്തിക്കും, 5 വര്‍ഷത്തിനുളളില്‍ 1000 ത്തിലെത്തും. സിഇഒ വിനോദ് വാസുദേവന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആംസ്റ്റര്‍ഡാം ആസ്ഥാനമായുളള കമ്പനിയാണ് Flytxt.