https://youtu.be/C6y3kGcIz9o

1 ബില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്ത് OYO

വിദേശമാര്‍ക്കറ്റുകളിലെ ഓപ്പറേഷന്‍ വിപുലപ്പെടുത്തുന്നതിനാണ് ഫണ്ട് റെയ്‌സ് ചെയ്തത്

Sequoia Capital, Lightspeed Venture Partners, SoftBank Vision Fund തുടങ്ങിവരാണ് പ്രധാന നിക്ഷേപകര്‍

800 മില്യന്‍ ഡോളറാണ് മൂന്ന് നിക്ഷേപകരില്‍ നിന്ന് സ്വരൂപിച്ചത്

600 മില്യന്‍ ഡോളര്‍ ചൈനീസ് മാര്‍ക്കറ്റിനായി ചെലവഴിക്കുമെന്ന് OYO

Share.

Comments are closed.

Exit mobile version