Indian Angel Network ല്‍ നിന്ന് ഫണ്ടിംഗുമായി  Strom Motors

Indian Angel Network ല്‍ നിന്ന് ഫണ്ടിംഗുമായി Strom Motors
കുറഞ്ഞ ചെലവില്‍ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മിക്കുന്ന മൊബിലിറ്റി സ്റ്റാര്‍ട്ടപ്പാണ് Strom
3 വീലും, 3 സീറ്ററുമായ എസി ഇലക്ട്രിക്ക് കാറുകള്‍ (strom-R3) നേരത്തെ ലോഞ്ച് ചെയ്തിരുന്നു
Strom-R3 യ്ക്കായി മുംബൈയില്‍ അസംബ്ലി പ്ലാന്റ് സ്ഥാപിക്കാന്‍ ഫണ്ട് വിനിയോഗിക്കും
Strom-R3യ്ക്ക് നൂറിലധികം ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞു

Share.

Comments are closed.

Exit mobile version