നെതർലൻഡ് ആസ്ഥാനമായ IOT സ്ഥാപനം ഏറ്റെടുത്ത് Tata Communications
Teleena യിൽ 65 % ഓഹരികളാണ് Tata Communications സ്വന്തമാക്കിയത്
2017 ജനുവരിയിൽ Teleena യിലെ 35% ഓഹരികൾ Tata Group വാങ്ങിയിരുന്നു
ഗ്ലോബൽ മൊബിലിറ്റിയും ഐഒറ്റി മാർക്കറ്റും ലക്ഷ്യമിട്ടുള്ള ഗ്രോത്ത് സ്ട്രാറ്റജിയുടെ ഭാഗമാണ് Tata യുടെ ഏറ്റെടുക്കൽ