പാലക്കാട് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് ഒക്ടോബര്‍ 12 ന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും പാലക്കാട് മാനേജ്‌മെന്റ് അസോസിയേഷനും ചേര്‍ന്നാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഫോര്‍ട്ട് പാലസ് ഹോട്ടലിലാണ് സമ്മിറ്റ്.
സ്റ്റാര്‍ട്ടപ്പുകളെയും ന്യൂ ഏജ് എന്‍ട്രപ്രണേഴ്‌സിനെയും പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. NASSCOM, TIE തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്