Instagram Tests Feature That Shares Your Location History With Facebook

ലൊക്കേഷന്‍ ഷെയറിങ് ടൂള്‍ പരീക്ഷിക്കാന്‍ Instagram. ഫെയ്‌സ്ബുക്ക് ലൊക്കേഷന്‍ ഡാറ്റ ഉപയോഗിച്ച് ഷെയര്‍ ചെയ്യുന്ന രീതിയാണ് പരീക്ഷിക്കുന്നത്. വിജയകരമായാല്‍ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കും. നിലവില്‍ ലൊക്കേഷന്‍ ഹിസ്റ്ററി സ്‌റ്റോര്‍ ചെയ്യാനുളള സംവിധാനം ഇന്‍സ്റ്റാഗ്രാമില്‍ ഇല്ല. പെയ്ഡ് കണ്ടെന്റുകളില്‍ ലൊക്കേഷന്‍ ടാര്‍ഗറ്റിംഗ് ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ പുതിയ ഫീച്ചറില്‍ ലഭ്യമാക്കും

Share.

Comments are closed.

Exit mobile version