ഇന്ത്യയില്‍ 2000 കോടി രൂപയുടെ നിക്ഷേപവുമായി TCL Electronics. ചൈന ബെയ്‌സ്ഡായ ടെലിവിഷന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേക്കറാണ് TCL Electronics. ആന്ധ്രയിലെ തിരുപ്പതിയില്‍ ആരംഭിക്കുന്ന നിര്‍മാണ യൂണിറ്റിലേക്കാണ് പണം മുടക്കുക. 2019 ഒക്ടോബറിനുളളില്‍ ഇവിടെ നിന്നും പ്രൊഡക്ഷന്‍ തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഒരു വര്‍ഷം 3 മില്യന്‍ ടെലിവിഷനുകള്‍ വരെ നിര്‍മിക്കാന്‍ ശേഷിയുളളതാണ് പ്ലാന്റ്

Share.

Comments are closed.

Exit mobile version