Cashfree, Ola Money partner to bring micro-lending

മൈക്രോ ലോണ്‍ ഫെസിലിറ്റിയുമായി Ola Money. പേമെന്റ് സ്റ്റാര്‍ട്ടപ്പ് Cashfree യുമായി ചേര്‍ന്നാണ് പ്ലാന്‍ പുറത്തിറക്കിയത് . ക്രെഡിറ്റ് പ്രൊഫൈല്‍ വിലയിരുത്തി കുറഞ്ഞ കാലത്തേക്ക് വായ്പ നല്‍കും . 15 ദിവസത്തേക്ക് 1500 രൂപ മുതല്‍ 20,000 രൂപ വരെ വായ്പയെടുക്കാം.

Share.

Comments are closed.

Exit mobile version