കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ MEETUP CAFE നവംബര്‍ 9 ന്

കോഴിക്കോട് സെന്ററില്‍ വൈകിട്ട് 5 മുതല്‍ 9 വരെയാണ് പ്രോഗ്രാം

സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലെ സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സുമായി മീറ്റ് ചെയ്യാനും നെറ്റ് വർക്ക് ബിൽഡ് ചെയ്യാനും സ്റ്റാര്‍ട്ടപ്പുകള്‍ക്കു അവസരം

സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് , ഇൻവെസ്റ്റേഴ്സ്, ഇൻഡസ്ട്രി ലീഡേഴ്സ്, എൻട്രപ്രണേഴ്സ് തുടങ്ങിയവർക്ക് പങ്കെടുക്കാം
……

കൂടുതല്‍ IoT പ്രൊഡക്ടുകൾ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനൊരുങ്ങി PANASONIC

മൊബിലിറ്റി സ്പെയ്സിൽ ലൊക്കേഷന്‍ ട്രാക്കറുകള്‍ ഉൾപ്പെടെയുള്ള പുതിയ ഉല്‍പ്പന്നങ്ങൾ അവതരിപ്പിക്കും

ജാപ്പനീസ് ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രി കമ്പനിയാണ് PANASONIC

ബാംഗ്ലൂരിലെ പുതിയ ഇന്നവേഷന്‍ സെന്ററിൽ AI ബേസ്ഡ് IoT പ്രൊഡക്ടുകൾ ഡെവലപ് ചെയ്യും

ഇന്ത്യയിലെ ടെക്‌നോളജി ഡെവലപ്പേഴ്‌സും കമ്പനികളുമായും ധാരണയിലെത്താനും പദ്ധതി

…….
ഇന്ത്യയില്‍ നൂറ് മില്യന്‍ അധിക കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ട് Amazon

പ്രൈം സബ്സ്ക്രിപ്ഷൻ ബെയ്സും 100 മില്യനാക്കി ഉയർത്തും

ഇന്ത്യയിലെ ഇ-കൊമേഴ്സ് മാർക്കറ്റിൽ ഇത് പുതിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ആമസോൺ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ Amazon 1ബില്ല്യന്‍ ഡോളര്‍ നഷ്ടത്തിലായിരുന്നു

Amazonന്റെ ഫാസ്റ്റ് ഗ്രോയിങ്ങ് മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ

…….

Payment Card Industry Security Standards Council (PCI SSC) ഇന്ത്യയിൽ പ്രവർത്തനം തുടങ്ങും

ആഗോളതലത്തിൽ പേമെന്റ് സിസ്റ്റം സുതാര്യമാക്കാനും ഡേറ്റാ സെക്യൂരിറ്റി മാനേജ്മെന്റിനുമാണ് കൗണ്‍സില്‍ രൂപീകൃതമായത്

കാർഡ് പേമെന്റ് കമ്പനികൾ ചേർന്നാണ് സംവിധാനം ഏർപ്പെടുത്തിയത്

ഫ്യൂച്ചര്‍ ഡിജിറ്റൽ പേമെന്റ് മാര്‍ക്കറ്റിനെ നയിക്കുന്നത് ഇന്ത്യയായിരിക്കുമെന്ന് കൗണ്‍സില്‍

…..
ബോഡി ഷെയ്പ് മനസിലാക്കി വ്യക്തികളെ തിരിച്ചറിയുന്ന സോഫ്റ്റ് വെയറുമായി ചൈനീസ് സ്റ്റാർട്ടപ്പ്

ബോഡി ടൈപ്പ്, നടത്തം എന്നിവ മനസിലാക്കി ആളുകളെ identify ചെയ്യാന്‍ സഹായിക്കുന്ന സോഫ്‌റ്റ് വെയര്‍ ആണിത്

ക്യാമറകളില്‍ നിന്നും മുഖം മറച്ചാലും, 50 മീറ്റർ അകലെ നിന്ന് ആളുകളെ തിരിച്ചറിയാൻ കഴിയും

സുരക്ഷാ ഏജൻസികൾക്ക് സഹായകമാണ് GAIT RECOGNITION സോഫ്‌റ്റ് വെയർ

ചൈനയിലുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ-അധിഷ്ഠിത നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് പ്രൊഡക്ട്

ഷാങ്ഹായ് , ബീജിങ് തുടങ്ങിയ നഗരങ്ങളിൽ ടെക്നോളജി ഉപയോഗിച്ചു തുടങ്ങി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version