കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ Copenhagen Institute of Interactive Design(CIID)-മായി ചേര്‍ന്ന് Workshop സംഘടിപ്പിക്കും

Business Insider ഷോര്‍ട്ട്‌ലിസ്‌റ്റ് ചെയ്ത ലോകത്തെ മികച്ച 25 Design School-കളില്‍ ഒന്നാണ് CIID

സ്റ്റാര്‍ട്ടപ്പുകള്‍ക്കു ഗ്ലോബല്‍ Design Aspects പരിചയപ്പെടുത്തുകയാണ് ലക്ഷ്യം

കൊച്ചി ബോള്‍ഗാട്ടി പാലസില്‍, ഡിസംബര്‍ 3 മുതല്‍ 21 വരെയാണ് പ്രോഗ്രാം

പ്രോഡക്ട് ഡിസൈന്‍, ഗ്ലോബല്‍ ലെവലില്‍ വളര്‍ത്താന്‍ താല്‍പര്യപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://ciid.dk/education/summer-school/ciid-summer-school-india-2018/

……
Ujjivan Small Finance Bank ല്‍ 50 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് IFC

വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്റെ ഭാഗമാണ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IFC)

ബാംഗ്ലൂര്‍ ആസ്ഥാനമായ ഉജ്ജീവന്‍ ബാങ്ക്, MSMEs, SMEs, വനിത സംരംഭകര്‍ എന്നിവര്‍ക്ക് വായ്പ നല്‍കാനായി ഫണ്ട് ഉപയോഗപ്പെടുത്തും

Micro& Small Finance വ്യവസായങ്ങളുടെ സുസ്ഥിരതയ്ക്കും ഇന്‍വെസ്റ്റര്‍ കോണ്‍ഫിഡന്‍സ് വളര്‍ത്താനും മുതല്‍ക്കൂട്ടെന്ന് IFC

IFC-യുടെ ഗ്ലോബല്‍ എക്‌സ്പീരിയന്‍സ് ഇന്ത്യയിലെ MSME മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ സഹായിക്കും

…….
പുതിയ സ്റ്റാര്‍ട്ടപ്പുമായി Freecharge കോ ഫൗണ്ടര്‍ Kunal Shah

CRED പ്ലാറ്റ്ഫോം ബീറ്റാ വേർഷൻ വൈകാതെ ലോഞ്ച് ചെയ്യും

കുണാല്‍ ഷാ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് മടങ്ങിയെത്തുന്നത് 3 വര്‍ഷങ്ങള്‍ക്കു ശേഷം

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

ആക്റ്റീവ് എയ്ഞ്ചല്‍ ഇന്‍വെസ്റ്ററായ കുണാൽ Innov8, Spinny തുടങ്ങി 20 സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version