വീഡിയോ ട്രോളന്‍മാര്‍ക്ക് ആപ്പുമായി Facebook. ഷോര്‍ട്ട് ഫോര്‍മാറ്റ് വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ Lasso app പുറത്തിറക്കി. വീഡിയോകള്‍ ഫില്‍ട്ടര്‍ ചെയ്യാം, സ്‌പെഷല്‍ ഇഫക്ട്‌സുകളും ടെക്‌സ്റ്റുകളും ഇടാം.
നിലവില്‍ യുഎസിലാണ് app പുറത്തിറക്കിയിരിക്കുന്നത് . വീഡിയോ എഡിറ്റിങ് ടൂളുകള്‍ സഹിതമാണ് ആപ്പ് അവതരിപ്പിച്ചത് . TikTok മോഡലിലുളള ആപ്പ് ടീനേജേഴ്‌സിനെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. എന്റര്‍ടെയ്ന്‍മെന്റ് വീഡിയോ സെഗ്മെന്റില്‍ ചുവടുറപ്പിക്കുകയാണ് ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യം

Share.

Comments are closed.

Exit mobile version