ഇന്ത്യയില്‍ സാലറി ഫീച്ചറുമായി Linkedin.
യുഎസ് ബേസ്ഡ് പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമാണ്.ടോപ്പ പെയിങ് കമ്പനികളെക്കുറിച്ചും ഇന്‍ഡസ്ട്രിയിലെ സാലറി ട്രെന്‍ഡും അറിയാം. ഇന്ത്യയിലെ കോംപെറ്റിറ്റീവ് ജോബ് മാര്‍ക്കറ്റില്‍ ശമ്പള സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്ന് Linkedin. എഡ്യുക്കേഷണല്‍ ക്വാളിഫിക്കേഷന്‍ അനുസരിച്ച് എത്ര രൂപ ശമ്പളത്തിന് അര്‍ഹതയുണ്ടെന്നും മനസിലാക്കാം.

Share.

Comments are closed.

Exit mobile version