ശ്രീലങ്കൻ പ്രതിനിധി സംഘം കേരള സ്റ്റാർട്ടപ്പ് മിഷൻ സന്ദർശിച്ചു

സീനിയർ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഒഫീഷ്യൽസാണ് ksum തിരുവനന്തപുരം ഓഫീസിലെത്തിയത്

കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ച് Ksum ടെക്നിക്കൽ ഓഫീസർ വരുൺ വിശദീകരിച്ചു

സ്റ്റാർട്ടപ്പുകളെ പ്രമോട്ട് ചെയ്യാൻ സർക്കാർ നടപ്പിലാക്കുന്ന സ്കീമുകളും പദ്ധതികളും സെഷനിൽ വിശദമാക്കി

Share.

Comments are closed.

Exit mobile version