യുഎസിലെ Hartford ല്‍ ഇന്നവേഷന്‍ ഹബ്ബ് ഓപ്പണ്‍ ചെയ്ത് Infosys. InsurTech, HealthTech മേഖലകളിലെ ഇന്നവേഷനുകള്‍ ലക്ഷ്യമിട്ടാകും ഹബ്ബിന്റെ പ്രവര്‍ത്തനം. സെന്ററിന്റെ സാന്നിധ്യം Hartford നെ ടെക്‌നോളജി ഹബ്ബാക്കി മാറ്റുമെന്ന് Infosys പ്രസിഡന്റ് Ravi Kumar. മേഖലയിലെ ക്ലയന്റ്‌സുമായി ഇന്‍ഫോസിസിന് കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാനും വഴിയൊരുക്കും.അഞ്ച് വര്‍ഷത്തിനുളളില്‍ 1000 യുഎസ് പൗരന്‍മാരെ ഹബ്ബില്‍ റിക്രൂട്ട് ചെയ്യുമെന്നും Infosys.