ഇന്ത്യയിലെ ആദ്യ സ്വകാര്യ ഡ്രോണ്‍ ഫാക്ടറി ഹൈദരാബാദില്‍ . Adani Aerospace പാര്‍ക്കില്‍ ഫാക്ടറി ലോഞ്ച് ചെയ്തു. ഇസ്രയേല്‍ ബേസ്ഡ് Elbit Systems മായി ചേര്‍ന്ന് Adani Group ആണ് ഫെസിലിറ്റി ഒരുക്കിയത് . 50, 000 സ്‌ക്വയര്‍ ഫീറ്റിലാണ് ഫാക്ടറി, ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ ഡ്രോണ്‍ മാര്‍ക്കറ്റാണ് ലക്ഷ്യം.