സോഷ്യൽമീഡിയ നിയന്ത്രണത്തിൽ പൊതുഅഭിപ്രായം തേടി സർക്കാർ-Startupdate

സോഷ്യൽമീഡിയ നിയന്ത്രണത്തിൽ പൊതുഅഭിപ്രായം തേടി സർക്കാർ

Ministry of Electronics & IT യിൽ ജനുവരി 15 വരെ അഭിപ്രായം അറിയിക്കാം

സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെ കണ്ടെന്റ് നിയന്ത്രിക്കാൻ ഉദ്ദേശ്യമില്ലെന്ന് സർക്കാർ

ഫെയ്ക്ക് ന്യൂസ് പ്രചാരണം ഉൾപ്പെടെയുള്ളവ തടയുകയാണ് ലക്ഷ്യമെന്നും വിശദീകരണം

Information Technology (Intermediary Guidelines) Rules 2018 ന്റെ ഡ്രാഫ്റ്റ് നിർദ്ദേശങ്ങളിലാണ് പൊതുജനം അഭിപ്രായം അറിയിക്കേണ്ടത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version