എയര്‍പോര്‍ട്ട് സെക്ടറില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ആശയങ്ങള്‍ തേടി AAI
എയര്‍പോര്‍ട്ട് സെക്ടറില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ആശയങ്ങള്‍ തേടി AAI
Innovate For Airports ല്‍ ഡിസംബര്‍ 14 മുതല്‍ ജനുവരി 23 വരെ അപ്ലെ ചെയ്യാം
ലൊജിസ്റ്റിക്‌സ്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, സെക്യൂരിറ്റി സൊല്യൂഷന്‍സ്, എയര്‍ നാവിഗേഷന്‍, റിന്യൂവബിള്‍ എനര്‍ജി തുടങ്ങിയ മേഖലകളില്‍ ആശയങ്ങള്‍ അവതരിപ്പിക്കാം
പ്രൊജക്ടുകള്‍ സെലക്ട് ചെയ്താല്‍ പൈലറ്റ് ടെസ്റ്റിനുള്‍പ്പെടെ അവസരം
തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗും മെന്റര്‍ഷിപ്പും നല്‍കും
DIPP അംഗീകരിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version