Kerala will be on Top in Hardcore technology soon opines Inc 42 CEO Vaibhav Agarwal

IoT, hardware manufacturing, deep tech തുടങ്ങിയ സ്റ്റാര്‍ട്ടപ് സെക്ടറുകളില്‍ കേരളത്തിന് നേതൃത്വം വഹിക്കാനുള്ള ശേഷിയുണ്ടെന്ന് ഡിജിറ്റല്‍ മീഡിയ സ്റ്റാര്‍ട്ടപ്പായ ഇന്‍ക് 42 കോ-ഫൗണ്ടറും സിഇഒയുമായ വൈഭവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്തെ ഇതര സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റവുമായി താരതമ്യം ചെയ്യുന്പോള്‍ കേരള സ്റ്റാര്‍ട്ടപ്പുകള്‍ ഏറെ മുന്നിലെത്തിയിട്ടുണ്ട്. ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കവേ, സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് കള്‍ച്ചര്‍ ഏറെ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ടെക്കനോളജിയുടെ പരിപൂര്‍ണ്ണമായ ശക്തിയിലേക്ക് രാജ്യത്തെ മീഡിയ ഇന്‍സ്ട്രി കടക്കുകയാണ്. കണ്‍വെന്‍ഷനല്‍ മീഡിയകള്‍ക്ക് പോലും ഡിജിറ്റല്‍ സഹായമില്ലാതെ പിടിച്ചു നില്‍ക്കാനാകില്ല. ഡിജിറ്റല്‍ കണ്ടെന്‍റുകള്‍ക്ക് അങ്ങേയറ്റം ഡിമാന്‍റ് വരുകയാണെന്നും വൈഭവ് പറഞ്ഞു.

The Kerala startup ecosystem will be on top in hardcore technology as Kerala has started preparing from initial stage says Inc 42 Co-founder and CEO, Vaibhav Agarwal . He opines that Kerala is good in IoT, Manufacturing, deep tech technology and will soon be on top when the IoT and hardware manufacturing wave will come in India. While talking to channeliam.com founder Nisha Krishnan, he also put forward his opinion on digital media and says Digital media is bound to happen in India in another 20-30 years. In the current scenario it is much simpler to set up a business in digital media. Its faster, scalable, tech and design driven. His journey to start his own digital media firm came in when he realized the gap between how Indian digital media and US digital media works. The idea was to deliver information in better and faster way and luckily the team got amazing investors, partners on the way, he says. He also talks about the various revenue model setup for his digital platform.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version