ക്രിയേറ്റീവ് ബ്രാന്‍ഡ് സ്റ്റോറി ടെല്ലിംഗ് സെഷനില്‍ പങ്കെടുക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ Brand circle സിഇഒ മാളവിക ആര്‍ ഹരിത സംസാരിക്കും. ഏപ്രില്‍ 30ന് കോഴിക്കോട് KSUM ഓഫീസിലാണ് പരിപാടി. ജനറല്‍ മെന്ററിംഗ് സെക്ഷന്‍ 10 മുതല്‍ 1 മണി വരെയും One to One സ്റ്റാര്‍ട്ടപ്പ് ഇന്ററാക്ഷന്‍ 2 മുതല്‍ 5 മണി വരെയും നടക്കും. രജിസ്ട്രേഷന് https://forms.gle/aP6MeSsBxhNYt6r-Z7 എന്ന ലിങ്ക് സന്ദര്‍ശിക്കുക.